കൊല്ലത്ത്‌ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലത്ത്‌ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം: പന്മന പഞ്ചായത്തിലെ 13-ാം വാര്‍ഡായ ചോല വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്.

അര്‍ബുദ രോഗത്തെത്തുടര്‍ന്നാണ് മരണം.

സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ഇടങ്ങളില്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു

Leave A Reply

error: Content is protected !!