ഐഎസ്എല്ലിൽ ഇന്ന് ഈസ്റ്റ് ബംഗാള്‍ നോര്‍ത്ത് ഈസ്റ്റ് പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് ഈസ്റ്റ് ബംഗാള്‍ നോര്‍ത്ത് ഈസ്റ്റ് പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാള്‍ നോര്‍ത്ത് ഈസ്റ്റിനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30ന് ആണ് മത്സരം. ആദ്യ ജയം തേടിയാണ് ഇന്ന് ഈസ്റ്റ് ബംഗാള്‍ ഇന്ന് ഇറങ്ങുന്നത്. ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ അവർക്ക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്.

രണ്ട് മത്സരങ്ങളും ടോട്ട ബംഗാൾ നിലവിൽ പോയിന്റ് പട്ടികയിൽ അവസാനമാണ്. ഈ സീസണിൽ ഒരു തോൽവി പോലും ഇല്ലാതെയാണ് നോർത്ത് ഈസ്റ്റ് എത്തുന്നത്. ആദ്യ മൂന്ന് ക്ളികളിൽ രണ്ട് സമനിലയും ഒരു ജയവുമുള്ള അവർ അഞ്ചാം സ്ഥാനത്താണ്. ജെറാഡ് നസിന്റെ കീഴില്‍ നോര്‍ത്ത് ഈസ്റ്റ് മികച്ച പ്രകടനമാണ് നടത്തുന്നത്.

Leave A Reply

error: Content is protected !!