തൃ​ശൂ​രി​ൽ വൃ​ദ്ധ​നെ മ​രു​മ​ക​ൻ കു​ത്തി​ക്കൊ​ന്നു

തൃ​ശൂ​രി​ൽ വൃ​ദ്ധ​നെ മ​രു​മ​ക​ൻ കു​ത്തി​ക്കൊ​ന്നു

തൃ​ശൂ​ർ: ഓ​മ​ല്ലൂ​രി​ൽ ഭാ​ര്യാ​പി​താ​വി​നെ മ​രു​മ​ക​ൻ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മരോട്ടിച്ചാൽ കൈനിക്കുന്ന് തൊണ്ടുങ്കൽ സണ്ണിയാണ് കൊല്ലപ്പെട്ടത്. മരുമകൻ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കു​ടും​ബ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.  ഇന്നലെ രാത്രിയാണ് സംഭവം.

ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘട്ടനത്തിൽ വിനുവിനും പരിക്കേറ്റിട്ടുണ്ട്. തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്ന് ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

Leave A Reply

error: Content is protected !!