മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സ്വർണവേട്ട പതിവാകുന്നു. ഇന്നും വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. തിരൂരങ്ങാടി സ്വദേശിയെയാണ് എയർ കസ്റ്റംസ് പിടികൂടിയത്.
കസ്റ്റംസ് ഇയാളിൽ നിന്ന് 970 ഗ്രാമം സ്വർണം ആണ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.