പി.എസ്.സി. വിജ്ഞാപനത്തിൽ അപാകത

പി.എസ്.സി. വിജ്ഞാപനത്തിൽ അപാകത

തിരുവല്ല: മത്സ്യഫെഡിൽ ലാബ് അസിസ്റ്റന്റ് നിയമനത്തിനുളള പി.എസ്.സി.വിജ്ഞാപനത്തിൽ അപാകതയുള്ളതായി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആരോപണമുന്നയിച്ച് രംഗത്തുവന്നിരിക്കുകയാണ്.

വിജ്ഞാപനപ്രകാരം മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ള ഒരുവിഭാഗത്തിനുമാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. ഇതിനായി കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.പി.ജോൺ അദ്ധ്യക്ഷത വഹിക്കുകയുണ്ടായി . ബാബു ലിയോൺസ്, ജോയി ആലുംപാട്, ജോളി ആന്റണി,സി.ജെ.തങ്കച്ചൻ, പോൾ എഴുപുന്ന തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Leave A Reply
error: Content is protected !!