ഒഡീഷയില്‍ 644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒഡീഷയില്‍ 644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഒഡീഷയില്‍ 644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,16,645 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുവരെ സംസ്ഥാനത്ത് 57,32,590 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് നിലവില്‍ 6,786 സജീവകേസുകളുണ്ട്.

369 പേര്‍ സംസ്ഥാനത്ത് ക്വാറന്റീനില്‍ കഴിയുന്നുണ്ട്. 275 പേര്‍ സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് കട്ടക്കിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. കട്ടക്കില്‍ കഴിഞ്ഞ ദിവസം 64 പേര്‍ക്ക് രോഗം ബാധിച്ചു.

Leave A Reply
error: Content is protected !!