ജമ്മു കാശ്മീരിൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക് പ്ര​കോ​പ​നം; ജ​വാ​ന് വീ​ര​മൃ​ത്യു

ജമ്മു കാശ്മീരിൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക് പ്ര​കോ​പ​നം; ജ​വാ​ന് വീ​ര​മൃ​ത്യു

ജമ്മു കാശ്മീരിൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കും അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ൾ​ക്കും നേ​രെ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ക​ര​സേ​ന​യി​ലെ ജൂ​ണി​യ​ർ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​ർ(​ജെ​സി​ഒ) വീ​ര​മൃ​ത്യു വ​രി​ച്ചു.പൂ​ഞ്ച് ജി​ല്ല​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. പാ​ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജെ​സി​ഒ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണു മ​രി​ച്ച​ത്.

Leave A Reply

error: Content is protected !!