അഫ്ഗാനിസ്ഥാനിൽ മൂന്ന് താലിബാൻ ഭീകരർ അറസ്റ്റിൽ

അഫ്ഗാനിസ്ഥാനിൽ മൂന്ന് താലിബാൻ ഭീകരർ അറസ്റ്റിൽ

അഫ്ഗാനിസ്താനിലെ ബാമിയാനിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഭീകരർ അറസ്റ്റിൽ. മൂന്ന് താലിബാൻ ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് പിന്നിൽ താലിബാൻ ആണെന്ന് ബാമിയാൻ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭീകരരെ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോർട്ടുകൾ.

Leave A Reply
error: Content is protected !!