അബൂദാബി കിരീടാവകാശിക്കും ബെഞ്ചമിന്‍ നെതന്യാഹുവിനും സമാധാന നൊബേലിനു നാമനിര്‍ദേശം

അബൂദാബി കിരീടാവകാശിക്കും ബെഞ്ചമിന്‍ നെതന്യാഹുവിനും സമാധാന നൊബേലിനു നാമനിര്‍ദേശം

ദുബൈ: അബൂദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും സമാധാന നൊബേല്‍ നാമനിര്‍ദേശം.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ചരിത്രപരമായ സമാധാന ഉടമ്പടി സാധ്യമാക്കുന്നതില്‍ ഇവരുടെ പങ്ക് പരിഗണിച്ചാണ് നാമനിര്‍ദേശം വന്നിരിക്കുന്നത്.

Leave A Reply
error: Content is protected !!