കമല ഹാരിസിന്റെ പ്രിയപ്പെട്ട താങ്ക്സ് ഗിവിംഗ് ഭക്ഷണം- ‘കോൺ ബ്രെഡ് ഡ്രെസിംഗ്’

കമല ഹാരിസിന്റെ പ്രിയപ്പെട്ട താങ്ക്സ് ഗിവിംഗ് ഭക്ഷണം- ‘കോൺ ബ്രെഡ് ഡ്രെസിംഗ്’

യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് പാചകത്തോടുള്ള തന്റെ ഇഷ്ടം നിരവധി തവണ വ്യക്തമാക്കിയതാണ്. ഇപ്പോൾ അമേരിക്കയിലെ താങ്ക്സ് ഗിവിംഗ് ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ് ഗിവിംഗ് വിഭവത്തിന്‍റെ പാചകക്കുറിപ്പുമായി എത്തിയിരിക്കുകയാണ് കമല.

കോൺ ബ്രെഡ് ഡ്രെസ്സിംഗാണ് കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ് ഗിവിംഗ് ഭക്ഷണമെന്നാണ് കമല പറയുന്നത്. ഇതിന്റെ വിശദമായ പാചകക്കുറിപ്പും കമല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം, എന്റെ കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ്ഗിവിംഗ് പാചകക്കുറിപ്പുകൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കമല പാചകക്കുറിപ്പ് പങ്കിട്ടത്.

Leave A Reply

error: Content is protected !!