ചാമ്ബ്യന്‍സ് ലീഗ്: ലിവർപൂളിലെ തകർത്തെറിഞ്ഞ് അറ്റലാന്റ

ചാമ്ബ്യന്‍സ് ലീഗ്: ലിവർപൂളിലെ തകർത്തെറിഞ്ഞ് അറ്റലാന്റ

ചാമ്ബ്യന്‍സ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവര്പൂളിനെതിരെ അറ്റലാന്റയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത്. ഗോൾ രഹിത ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് അറ്റലാന്റ രണ്ട് ഗോളുകളും നേടിയത്. 60, 64 മിനിറ്റുകളിൽ ജോസിപ്പ് ഇലിസിക്, റോബിന്‍ ഗോസെന്‍സ് എന്നിവരാണ് ഗോളുകൾ നേടിയത്.

നിരവധി മാറ്റങ്ങളുമായാണ് ലിവർപൂൾ ഇന്നലെ കളത്തിൽ ഇറങ്ങിയത്. എന്നിട്ടും അവർക്ക് അറ്റലാന്റയുടെ മുന്നിൽ പിടിച്ച് നില്ക്കാൻ കഴിഞ്ഞില്ല. മത്സരത്തിഒൽ തോറ്റെങ്കിലും നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ലിവർപൂൾ.

Leave A Reply

error: Content is protected !!