മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധന് കൊവിഡ്

മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധന് കൊവിഡ്

കട്ടപ്പന: പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നത്തുകല്ല് കുരിശുമല പൂവത്തുംതൊട്ടിയിൽ കുര്യാച്ചനെ(83) യാണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്.

തുടർന്ന് ഇന്നലെ പോസ്റ്റ്‌മോർട്ടത്തിനു മുമ്പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത് . പിന്നീട് കൊവിഡ് മാനദണ്ഡപ്രകാരം മൃതദേഹം സംസ്‌കരിക്കുകയുണ്ടായി.

Leave A Reply
error: Content is protected !!