ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം: തീയതി മാറ്റി

ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം: തീയതി മാറ്റി

തിരുവനന്തപുരം:  നവംബർ 25ന് നടത്താനിരുന്ന 2020-21 അദ്ധ്യയന വർഷത്തെ ബി.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനം മാറ്റിവച്ചു.

പകരം പ്രവേശനം 27ന് സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകാർക്കും, 28ന് (ശനിയാഴ്ച) ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകാർക്കും തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ നടക്കും.

Leave A Reply
error: Content is protected !!