പണിമുടക്കിൽ നിന്നും കെ.ജി.ഒ.യു പിൻമാറി

പണിമുടക്കിൽ നിന്നും കെ.ജി.ഒ.യു പിൻമാറി

നെടുങ്കണ്ടം : തൊഴിലാളി സംഘടനകൾ നവംബർ 26-ന് ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിൽ കെ.ജി.ഒ.യു. പങ്കെടുക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.വിമലനും ജനറൽ സെക്രട്ടറി ഡോ. മനോജ് ജോൺസണും അറിയിച്ചു.

കോവിഡ് നിയന്ത്രണത്തിന് ജീവനക്കാരുടെ സാന്നിധ്യം എല്ലാ മേഖലകളിലും വേണ്ടതിനാലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ടതിനാലുമാണ് പണിമുടക്കിൽ പിൻമാറിയതെന്നും അദ്ദേഹം അറിയിച്ചു.

Leave A Reply
error: Content is protected !!