അബുദാബി ആർട്ട് വെർച്വൽ പ്രദർശനം ആരംഭിച്ചു

അബുദാബി ആർട്ട് വെർച്വൽ പ്രദർശനം ആരംഭിച്ചു

പന്ത്രണ്ടാമത് അബുദാബി ആർട്ട് വെർച്വൽ പ്രദർശനം ആരംഭിച്ചു. ഇന്ത്യ ഉൾപ്പെടെ 68 രാജ്യാന്തര ഗാലറികളിൽനിന്നുള്ള 200 ചിത്രകാരന്മാർ പങ്കെടുക്കുന്നുണ്ട്.

അബുദാബി എക്സിക്യൂട്ടീവ് ഓഫിസ് ചെയർമാനും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനം 26 വരെ തുടരും.

Leave A Reply

error: Content is protected !!