കര്‍ണാടകയില്‍ 1,704 പേര്‍ക്കു കൂടി കോവിഡ്; 13 മരണം

കര്‍ണാടകയില്‍ 1,704 പേര്‍ക്കു കൂടി കോവിഡ്; 13 മരണം

കര്‍ണാടകയില്‍ ഞായറാഴ്ച 1,704 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,537 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 13 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് ഇതുവരെ 8,73,046 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8,36,505 പേര്‍ രോഗമുക്തി നേടി. 11,654 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും  24,868 സജീവ കേസുകള്‍ നിലവിലുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Leave A Reply

error: Content is protected !!