സ്‌ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈ ആഴ്‌ച ആരംഭിക്കും

സ്‌ഫുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈ ആഴ്‌ച ആരംഭിക്കും

ഇന്ത്യയില്‍ റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്‌ഫുട്‌നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഈയാഴ്‌ച മധ്യത്തോടെ ആരംഭിക്കും. മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്‌തമാക്കി.

പരീക്ഷണം ഈയാഴ്ച ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം ഡോക്ടര്‍ വി. കെ. പോള്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ സംയുക്തമായാണ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

error: Content is protected !!