അ​ഴി​മ​തി​ക്കേസ്;‌ മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് റോ​ഷ​ന്‍ ബേ​ഗ് അ​റ​സ്റ്റി​ൽ

അ​ഴി​മ​തി​ക്കേസ്;‌ മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് റോ​ഷ​ന്‍ ബേ​ഗ് അ​റ​സ്റ്റി​ൽ

മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് റോ​ഷ​ന്‍ ബേ​ഗി​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. 4,000 കോ​ടി​യു​ടെ ഐ-​മോ​ണി​റ്റ​റി അ​ഡ്‌​വൈ​സ​റി (ഐ​എം​എ) പോ​ന്‍​സി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.ഇ​ന്ന് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചോ​ദ്യം ചെ​യ്യാ​ൻ‌ വി​ളി​പ്പി​ച്ച റോ​ഷ​ൻ ബേ​ഗി​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം സി​ബി​ഐ ശി​വാ​ജി​ന​ഗ​ർ മു​ൻ എം​എ​ൽ​എ​യെ ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ബേ​ഗി​നെ 14 ദി​വ​സം ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു.

Leave A Reply

error: Content is protected !!