കാ​നം രാ​ജേ​ന്ദ്ര​ൻ ആ​ശു​പ​ത്രി​വി​ട്ടു; വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ൽ

കാ​നം രാ​ജേ​ന്ദ്ര​ൻ ആ​ശു​പ​ത്രി​വി​ട്ടു; വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ആ​ശു​പ​ത്രി​വി​ട്ടു. കിംസ് ആശുപത്രിയിൽ  ചി​കി​ത്സ​യി​ലാ​യി​രുന്നു.

അടുത്ത ഏതാനും ദിവസങ്ങളിൽ പൂർണ്ണ വിശ്രമമെടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇ​തി​നാ​ല്‍ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ന്ന​ത​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചു.

Leave A Reply

error: Content is protected !!