മധ്യപ്രദേശിൽ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച മൃതദേഹം എലി ഭക്ഷിച്ച നിലയില്‍

മധ്യപ്രദേശിൽ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച മൃതദേഹം എലി ഭക്ഷിച്ച നിലയില്‍

മധ്യപ്രദേശിൽ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച മൃതദേഹം എലി ഭക്ഷിച്ച നിലയില്‍.മധ്യപ്രദേശിലെ ഇറ്റാര്‍സി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച കുടിലിന് മുന്നിലാണ് റെയില്‍വേ പൊലീസ് മൃതദേഹം സൂക്ഷിച്ചത്. തുടര്‍ന്ന് മൃതദേഹം എലി കടിച്ചു. മോര്‍ച്ചറി ഇല്ലാത്തതിനാലാണ് മൃതദേഹം സ്‌റ്റോര്‍ മുറിയില്‍ ഉപേക്ഷിച്ചതെന്നാണ് റെയില്‍വേ പൊലീസിന്റെ വാദം. മരിച്ച യുവാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പൊലീസിനെതിരെ കേസെടുത്തു.

Leave A Reply

error: Content is protected !!