ആസ്​​ട്രേലിയയിൽ തിമിംഗലത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ആസ്​​ട്രേലിയയിൽ തിമിംഗലത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ആസ്​​ട്രേലിയയിൽ തിമിംഗലത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു.കേബ്​ൾ ബീച്ചിൽ രാവിലെയാണ്​ സംഭവമുണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു.തിമിംഗലം ആക്രമിച്ച വ്യക്തിയെ വെള്ളത്തിൽനിന്ന്​ കരക്കെത്തിച്ച്​ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ്​ പറഞ്ഞു. വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആസ്​ട്രേലിയയിൽ ഈ വർഷം എട്ടാമത്തെയാളാണ്​ തിമിംഗലത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്​.

Leave A Reply

error: Content is protected !!