ഉദുമയിൽ മണൽ കടത്തികൊണ്ടു പോകുന്നതിനിടയിൽ വാൻ പിടികൂടി

ഉദുമയിൽ മണൽ കടത്തികൊണ്ടു പോകുന്നതിനിടയിൽ വാൻ പിടികൂടി

ഉദുമ : ഉദുമയിൽ മണൽ കടത്തികൊണ്ടു പോകുന്നതിനിടയിൽ വാൻ പിടികൂടി. ചാക്കിൽ നിറച്ചാണ് മണൽ കടത്തിയത്. ഡ്രൈവർ ഓടിരക്ഷപെട്ടു. ബേക്കൽ കവലയിൽ വെള്ളിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം ബേക്കൽ പോലീസ് പിടികൂടിയത്.

Leave A Reply
error: Content is protected !!