റാഗി കൃഷി നശിപ്പിച്ചു

റാഗി കൃഷി നശിപ്പിച്ചു

മറയൂർ :മറയൂർ കർപ്പൂരക്കുടി ഗോത്രവർഗ കോളനിയിൽ പുനർ ജീവന പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത റാഗി കാട്ടുപോത്തിൻ കൂട്ടം നശിപ്പിച്ചു. മല്ലിക ഗണേശൻ, ദേവരാജ് രാമസ്വാമി എന്നിവരുടെ രണ്ട് ഏക്കർ കൃഷി നശിച്ചത്.

നാച്ചി വയൽ ചന്ദനക്കാട്ടിലാണ് തമ്പടിച്ചിരിക്കുന്നത്. കാട്ടുപോത്തിൻ കൂട്ടം വൈകുന്നേരങ്ങളിൽ കുടിക്ക് സമീപത്തുള്ള കൃഷിയിടങ്ങളിലേക്ക് എത്തുന്നത്.

Leave A Reply

error: Content is protected !!