തൃശ്ശൂരിൽ 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശ്ശൂരിൽ 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശ്ശൂരിൽ: തൃശ്ശൂരിൽ കഞ്ചാവ് വേട്ട തുടരുന്നു. ജില്ലയിൽ ഇന്ന് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ദേശീയപാത മണ്ണുത്തിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഷാഡോ പൊലീസ് ആണ് ഇവരെ പിടികൂടിയത്.

സംഭവുമായി ബനധപ്പെട്ട് എറണാകുളം സ്വദേശി ശുഹൈൽ, മാള സ്വദേശി ഷാജി എന്നിവരെയാണ് പിടികൂടിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യാൻ എത്തിയതായിരുന്നു ഇവർ.

Leave A Reply

error: Content is protected !!