ഒലിവ് ഗ്രീനിൽ തിളങ്ങി പാരിസ് ലക്ഷ്മി; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

ഒലിവ് ഗ്രീനിൽ തിളങ്ങി പാരിസ് ലക്ഷ്മി; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

നര്‍ത്തകിയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ടെലിവിഷൻ- ചലച്ചിത്ര മേഖലകളിൽ ശ്രദ്ധേ നേടിക്കഴിഞ്ഞു. ഇപ്പോൾ ഒരുപോലെ സോഷ്യൽ മീഡിയയിലും ടെലിവിഷനിലും സജീവമാണ് ലക്ഷ്മി .

മമ്മൂട്ടി നായകനായ ബിഗ് ബിയില്‍ ഡാന്‍സറായിട്ടായിരുന്നു പാരിസ് ലക്ഷ്മിയുടെ അഭിനയത്തിലേക്ക് കടക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തപ്പോഴും ടെലിവിഷൻ ഷോകളിൽ നിറസാന്നിധ്യമായി തുടർന്നു. ലക്ഷ്മിയില്ലാത്ത സ്റ്റേജ് ഷോകൾ ഇല്ലെന്നു തന്നെ പറയുന്ന തരത്തിൽ ഒട്ടുമിക്ക ഷോകളിലും താരം ഉണ്ടായിരുന്നു.

ഇപ്പോൾ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒലിവ് ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് താരം അണിഞ്ഞിരുന്നത്. വളരെയധികം സുന്ദരിയായികാണുന്നു എന്ന തരത്തിലാണ് ആരാധകരുടെ കമന്റുകൾ.

Leave A Reply

error: Content is protected !!