മലപ്പുറത്ത് ഇന്ന് 764 പേര്‍ക്ക് കൊവിഡ്; 733 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ

മലപ്പുറത്ത് ഇന്ന് 764 പേര്‍ക്ക് കൊവിഡ്; 733 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ

മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 764 പേര്‍ക്ക്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് 740 പേര്‍ രോഗമുക്തരായി. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 57,863 പേരാണ്. 733 പേര്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായി. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 19 പേരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 5 പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ – 09
ആലിപ്പറമ്പ് – 06
അമരമ്പലം – 08
ആനക്കയം – 13
അങ്ങാടിപ്പുറം – 07
അരീക്കോട് – 11
ആതവനാട് – 05
ചാലിയാര്‍ – 23
ചീക്കോട് – 26
ചേലേമ്പ്ര – 04
ചെറുകാവ് – 07
ചോക്കാട് – 06
ചുങ്കത്തറ – 03
എടക്കര – 07
എടപ്പറ്റ – 02
എടപ്പാള്‍ – 04
എടരിക്കോട് – 01
എടവണ്ണ – 06
എടയൂര്‍ – 21
ഏലംകുളം – 07
ഇരിമ്പിളിയം – 03
കാളികാവ് – 10
കല്‍പകഞ്ചേരി – 02
കണ്ണമംഗലം – 04
കരുളായി – 10
കരുവാരക്കുണ്ട് – 06
കാവനൂര്‍ – 04
കീഴാറ്റൂര്‍ – 03
കോഡൂര്‍ – 01
കൊണ്ടോട്ടി – 41
കൂട്ടിലങ്ങാടി – 16
കോട്ടക്കല്‍ – 10
കുറുവ – 04
കുറ്റിപ്പുറം – 15
കുഴിമണ്ണ – 13
മലപ്പുറം – 10
മമ്പാട് – 17
മംഗലം – 05
മഞ്ചേരി – 12
മങ്കട – 07
മാറാക്കര – 06
മാറഞ്ചേരി – 22
മേലാറ്റൂര്‍ – 05
മൂന്നിയൂര്‍ – 04
മൂര്‍ക്കനാട് – 04
മൂത്തേടം – 04
മൊറയൂര്‍ – 03
മുതുവല്ലൂര്‍ – 05
നന്നമ്പ്ര – 01
നന്നംമുക്ക് – 01
നെടിയിരുപ്പ് – 01
നിലമ്പൂര്‍ – 25
നിറമരുതൂര്‍ – 01
ഊരകം – 12
ഒതുക്കുങ്ങല്‍ – 05
ഒഴൂര്‍ – 02
പള്ളിക്കല്‍ – 12
പാണ്ടിക്കാട് – 17
പരപ്പനങ്ങാടി – 02
പറപ്പൂര്‍ – 06
പെരിന്തല്‍മണ്ണ – 10
പെരുമണ്ണ ക്ലാരി – 03
പെരുമ്പടപ്പ് – 03
പെരുവള്ളൂര്‍ – 21
പൊന്മള – 01
പൊന്മുണ്ടം – 02
പൊന്നാനി – 04
പൂക്കോട്ടൂര്‍ – 03
പോരൂര്‍ – 08
പോത്തുകല്ല് – 02
പുലാമന്തോള്‍ – 16
പുളിക്കല്‍ – 22
പുല്‍പ്പറ്റ – 03
പുറത്തൂര്‍ – 10
പുഴക്കാട്ടിരി – 02
താനാളൂര്‍ – 01
താനൂര്‍ – 01
തവനൂര്‍ – 06
താഴെക്കോട് – 07
തെന്നല – 11
തിരുനാവായ – 03
തിരുവാലി – 01
തൃക്കലങ്ങോട് – 14
തൃപ്രങ്ങോട് – 03
തുവ്വൂര്‍ – 07
തിരൂര്‍ – 04
തിരൂരങ്ങാടി – 05
ഊര്‍ങ്ങാട്ടിരി – 06
വളാഞ്ചേരി – 09
വളവന്നൂര്‍ – 01
വള്ളിക്കുന്ന് – 01
വട്ടംകുളം – 07
വാഴക്കാട് – 02
വാഴയൂര്‍ – 17
വഴിക്കടവ് – 04
വെളിയങ്കോട് – 10
വേങ്ങര – 14
വെട്ടത്തൂര്‍ – 07
വെട്ടം – 03
വണ്ടൂര്‍ – 02
പാലക്കാട് – 01

Leave A Reply

error: Content is protected !!