ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം

ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം

ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം.പാക് സൈന്യം നടത്തിയ വെടിവെപ്പിലും, ഷെല്ലാക്രമണത്തിലും നിരവധി പ്രദേശവാസികൾക്കാണ് പരിക്കേറ്റത്.രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ ജനവാസ മേഖലകൾക്ക് നേരെയാണ് വൈകീട്ടോടെ ആക്രമണം ഉണ്ടായത്. പൂഞ്ചിൽ 6.15 ഓട് കൂടി ആരംഭിച്ച വെടിവെയ്പ്പും ഷെല്ലാക്രമണവും മണക്കൂറുകളോളം തുടർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണ് ജമ്മു കശ്മീരിൽ ഉണ്ടായിരിക്കുന്നത്. രാവിലെ നൗഷേര സെക്ടറിലുണ്ടായ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഒരു ജവാൻ വീരമൃത്യുവരിച്ചിരുന്നു.

Leave A Reply

error: Content is protected !!