ഡൽഹിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്

ഡൽഹിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്

ഡൽഹിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 5879 പേരാണ് രോഗബാധിതരായത് .ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,23,117 ആയി . അതേസമയം ഇവിടുത്തെ മരണനിരക്കില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 111 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 8270 ആയി. ഈ മാസം ഇത് മൂന്നാം തവണയാണ് പ്രതിദിന മരണം നൂറു കടക്കുന്നത്. ഡൽഹിയിലെ ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം 4,75,106 ആണ്.

Leave A Reply

error: Content is protected !!