കാബൂളിൽ റോക്കറ്റ് ആക്രമണം: മൂന്ന് മരണം

കാബൂളിൽ റോക്കറ്റ് ആക്രമണം: മൂന്ന് മരണം

കാബൂളിൽ റോക്കറ്റ് ആക്രമണം. മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. മെഡിക്കൽ കോംപ്ലക്‌സുകളും അന്താരാഷ്ട്ര കമ്പനികളും ഉൾപ്പെടെ നിരവധി കെട്ടിടങ്ങളും അക്രമത്തിൽ തകർന്നിട്ടുണ്ട്.

അക്രമത്തിന്റെ ഉത്തരവാദിത്വം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാൻ-താലിബാൻ സർക്കാർ തമ്മിലുള്ള സമാധാന ചർച്ചകൾ മൂന്നുമാസമായി ഖത്തറിൽ നടക്കുന്നതിനിടെയാണ് ആക്രമണം.

Leave A Reply

error: Content is protected !!