ഓടക്കാട് പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

ഓടക്കാട് പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയിൽ കുളിക്കാനിറങ്ങയ രണ്ട് കൂട്ടികൾ മുങ്ങി മരിച്ചു. മൈലുള്ളിമെട്ട സ്വദേശി അജൽനാഥ് (16) കുഴിയിൽപീടിക സ്വദേശി ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. . ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.

Leave A Reply
error: Content is protected !!