എടരിക്കോട് ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

എടരിക്കോട് ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയ്ക്കൽ : എടരിക്കോട് ഗ്രാമപ്പഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഹനീഫ പുതുപ്പറമ്പ് ഉദ്ഘാടനംചെയ്തു. കെ.വി. നിഷാദ് അധ്യക്ഷത വഹിച്ചു.പതിനാറിൽ പത്ത് സീറ്റിൽ മുസ്‌ലിംലീഗും ആറിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. വി.ടി. സുബൈർ തങ്ങൾ, വി.ടി. രാധാകൃഷ്ണൻ, അറയ്ക്കൽ കൃഷ്ണൻ, പാടഞ്ചേരി റസാഖ്, സുധീഷ് പള്ളിപ്പുറത്ത്, സി.പി. കുഞ്ഞീതു ഹാജി, മങ്ങാടൻ അബ്ദു ഹാജി എന്നിവർ സംസാരിച്ചു.

സ്ഥാനാർത്ഥികൾ – തറമ്മൽ ലൗജത്ത് ശരീഫ് (1-മു. ലീഗ്), പി.പി. സുബ്രഹ്മണ്യൻ (2-കോൺ.), സുബൈദ തറമ്മൽ (3-മു.ലീഗ്.), അണ്ടിശ്ശേരി സുജിത (4- കോൺ സ്വത,), സി.ടി. അഷ്‌റഫ്‌ (5-മു.ലീഗ്), മണമ്മൽ ജലീൽ (6-മു.ലീഗ്), ആബിദ പൂവഞ്ചേരി (7-കോൺ), കഴുങ്ങിൽ മജീദ് (8-കോൺ സ്വത), ആസാദ് ചങ്ങരംചോല (9-കോൺ.), തൈക്കാടൻ മജീദ് മാഷ് (10-മു.ലീഗ്.), ആമിന വാണിയംതൊടി (11-മു.ലീഗ്.), പൂഴിക്കൽ നാസർ (12-മു.ലീഗ്), ആബിദ തൈക്കാടൻ (13-മു.ലീഗ് ), സൈഫുന്നീസ കാക്കാട്ടീരി (14-മു.ലീഗ്), നെല്ലിക്കാട്ട് ഷിനി (15കോൺ സ്വത), ഫസലുദ്ദീൻ തയ്യിൽ (16-മു.ലീഗ്)

Leave A Reply

error: Content is protected !!