സൗദിയിൽ വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍

സൗദിയിൽ വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍

സൗദിയിൽ വിദേശ ഉംറ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി.തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി ജിദ്ദ വിമാന താവളത്തിലും ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. മക്കയിലെ പത്ത് ശതമാനത്തിലധികം ഹോട്ടലുകളിലും ഇതിനകം ബുക്കിംഗ് പൂർത്തിയായി.

മാസങ്ങൾക്ക് ശേഷം ഞായറാഴ്ച മുതൽ വീണ്ടും മക്കയിലെ ഹറം പരിസരവും, ഹോട്ടലുകളും വിദേശ തീർത്ഥാടകരുടെ സാന്നിധ്യം കൊണ്ട് സജീവമായിതുടങ്ങും. തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ വിവിധ മേഖലകളിൽ നടന്ന് വരികയാണ്. കോവിഡ് മൂലം നിർജ്ജീവമായിരുന്ന മക്കയിലെ ഹോട്ടലുകളിൽ പത്ത് ശതമാനത്തോളം ഇതിനോടകം തന്നെ ബുക്കിംഗ് പൂർത്തിയായതായതായി ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു.

Leave A Reply

error: Content is protected !!