കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു . ട്വി​റ്റ​റി​ലൂ​ടെ മ​ന്ത്രിയാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക​ണ​മെ​ന്ന് അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

“കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉടൻ നിരീക്ഷണത്തിൽ പോകുകയും കോവിഡ് പരിശോധന നടത്തുകയും വേണം”- സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.

Leave A Reply

error: Content is protected !!