ജോസഫ് മരിയ ബര്‍ത്യോമു ബാഴ്‌സിലോന ക്ലബ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

ജോസഫ് മരിയ ബര്‍ത്യോമു ബാഴ്‌സിലോന ക്ലബ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

മാഡ്രിഡ്: ബാഴ്‌സിലോന ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്യോമു രാജിവച്ചു. മറ്റ് ബോര്‍ഡ് അംഗങ്ങളും ബര്‍ത്യോമുവിനൊപ്പം രാജി സമര്‍പ്പിച്ചു. ബര്‍ത്യോമുവിന്റെ നേതൃത്വം വലിയൊരു ദുരന്തമാണെന്ന് ആഴ്ചകള്‍ക്കു മുമ്പ് മെസ്സി ആരോപണെ ഉന്നയിച്ചിരുന്നു.
പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇദേഹത്തെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.
2014 ലാണ് ബാര്‍സിലോന പ്രസിഡന്റ് സ്ഥാനം ബര്‍ത്യോമു ഏറ്റെടുത്തത്. കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാര്‍സ ബയണ്‍ മ്യൂണിക്കിനോട് 8-2 ന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയോടെയാണ് ക്ലബിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.

Leave A Reply

error: Content is protected !!