മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ കസ്റ്റഡിയില്‍; അന്വേഷണം ഇനി മുഖ്യമന്ത്രിയിലേക്കോ..?

മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ കസ്റ്റഡിയില്‍; അന്വേഷണം ഇനി മുഖ്യമന്ത്രിയിലേക്കോ..?

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായതോടെ സംശയം മുഖ്യമന്ത്രിയിലേക്ക് നിഴലിക്കുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്.

കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ഇഡി കസറ്റഡിയിലെടുക്കാന്‍ കാരണം. അതേസമയം ഇന്ന് തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കര്‍ കസ്റ്റഡിയിലായതോടെ സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കുള്ള പങ്കാണ് ഇനി പുറത്തുവരാനുള്ളത്. നായനാര്‍ സര്‍ക്കാരിന്റെ കാലം മുതലാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.

Leave A Reply

error: Content is protected !!