ഹൈക്കോടതി ഉത്തരവായിട്ടും പി. വി. അൻവറിന്റെ അനധികൃത തടയണ പൊളിച്ചു മാറ്റിയില്ല

ഹൈക്കോടതി ഉത്തരവായിട്ടും പി. വി. അൻവറിന്റെ അനധികൃത തടയണ പൊളിച്ചു മാറ്റിയില്ല

കോഴിക്കോട്: ചീങ്കണ്ണിപ്പാലിയില്‍ പി. വി. അന്‍വര്‍ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള സ്വത്തിലെ അനധികൃത തടയണ പൂർണമായി പൊളിച്ചു മാറ്റാൻ ഹൈക്കോടതി നാല് മാസം മുൻപ് ഉത്തരവിട്ടിട്ടും നടപടിയില്ല.

മലപ്പുറം ജില്ലയിലെ വെറ്റിലപ്പാറ വില്ലേജിലാണ് ചീങ്കണ്ണിപ്പാലിയുള്ളത്. ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ കളക്ടര്‍ ഇതുവരെ സ്ഥലം സന്ദര്‍ശിക്കാൻ തയ്യാറായിട്ടില്ല.

Leave A Reply

error: Content is protected !!