അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ മഹേന്ദ്രസിങ്‌ ധോണി തന്നെ നയിക്കും

അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ മഹേന്ദ്രസിങ്‌ ധോണി തന്നെ നയിക്കും

ദുബായ്; ഐ പി എൽ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ മഹേന്ദ്രസിങ്‌ ധോണി തന്നെ നയിക്കുമെന്ന് ചെന്നൈ ടീം സിഇഒ കാശി അറിയിച്ചു. ‘ടീമിനെ മൂന്നുവട്ടം ഐപിഎൽ ചാമ്പ്യനാക്കിയ നായകനാണ്‌ ധോണി. ആദ്യമായാണ്‌ ചെന്നൈ പ്ലേ ഓഫ്‌ കാണാതെ പുറത്താകുന്നത്‌. ഒരു സീസണിൽ മോശമായെന്നുകരുതി എല്ലാം മാറ്റണമെന്ന്‌ തോന്നുന്നില്ല. അടുത്തവർഷവും ധോണിതന്നെ ടീമിനെ നയിക്കും’–കാശി പറഞ്ഞു. ഈ സീസണിൽ 12 കളികളിൽ എട്ടിലും തോറ്റ ടീമിൻ്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു.ആദ്യമായാണ്‌ ചെന്നൈ പ്ലേ ഓഫ്‌ കാണാതെ പുറത്താകുന്നത്. മോശം പ്രകടനമാണ്‌ ചെന്നൈയും ധോണിയും സീസണിൽ കാഴ്ച വച്ചത്.

Leave A Reply

error: Content is protected !!