കൃഷ്ണ ശങ്കറും ബിലഹരിയും വീണ്ടും ഒന്നിക്കുന്നു

കൃഷ്ണ ശങ്കറും ബിലഹരിയും വീണ്ടും ഒന്നിക്കുന്നു

‘അള്ള് രാമേന്ദ്രന്’ ശേഷം കൃഷ്ണ ശങ്കറും ബിലഹരിയും വീണ്ടും ഒന്നിക്കുകയാണ് . ‘കുടുക്ക് 2025’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂയോടെയാണ് ഇരുവരും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കാൻ പോകുന്നത് . കൃഷ്ണ ശങ്കർ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് .

അദ്ദേഹത്തിന്റെ കുറിപ്പ്;

ലോക്ക് ഡൗൺ എന്ന കുടുക്കിൽ നിന്നും ഒരു താൽക്കാലിക മോചനം ……..
പ്രതീക്ഷയും , സന്തോഷവും തരുന്ന പ്രിയപ്പെട്ട “കുടുക്കി”ലേക്ക്!
എന്റെ അടുത്ത സിനിമയുടെ പേരാണ് കുടുക്ക് 2025.
അള്ള് രാമേന്ദ്രൻ നമ്മുടെ മുന്നിലേക്കെത്തിച്ച ബിലഹരിയാണ് സംവിധായകൻ.
എല്ലാവരുടേയും
സ്നേഹാനുഗ്രഹങ്ങൾ ഉണ്ടാവണം

Leave A Reply

error: Content is protected !!