യുഎഇയുടെ വിവിധ മേഖലകളിൽ മഴയ്ക്കു സാധ്യത

യുഎഇയുടെ വിവിധ മേഖലകളിൽ മഴയ്ക്കു സാധ്യത

യുഎഇയുടെ വിവിധ മേഖലകളിൽ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷകർ. താപനില താഴ്ന്നു.    മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ എമിറേറ്റുകളിൽ ഡ്രെയ്നേജ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി.

വെള്ളക്കെട്ട് നീക്കം ചെയ്യാൻ ടാങ്കറുകളും ഇലക്ട്രിക്, ഡീസൽ പമ്പുകളും സജ്ജമാക്കി. പ്രധാന റോഡുകളിലും ഉപപാതകളിലും മേൽനോട്ടത്തിനു പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തി.

Leave A Reply

error: Content is protected !!