ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു.പത്തനംതിട്ട വടശ്ശേരിക്കര ഇടത്തറ നിരന്നനിലത്ത് തോമസ് ജോര്‍ജാണ് (സണ്ണി-70) മരിച്ചത്.

മസ്‌കറ്റിലെ അല്‍ നാസര്‍  കമ്പനിയിലെ ജീവനക്കാരനായിരുന്നു തോമസ് ജോര്‍ജ്. ഹരിപ്പാട് ചേപ്പാട് സ്വദേശിനി പുത്തന്‍പറമ്പില്‍ ശാന്തയാണ് ഇദ്ദേഹത്തിന്‍റെ ഭാര്യ. മൃതദേഹം ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം  മിന അല്‍ ഫഹലിലെ പി.ഡി.ഒ സെമിത്തേരിയില്‍ സംസ്കരിക്കും.

Leave A Reply

error: Content is protected !!