പകർച്ചപ്പനി; അബുദാബിയിലെ താമസക്കാർക്ക് ഫ്ലൂ വാക്സീൻ സൗജന്യം

പകർച്ചപ്പനി; അബുദാബിയിലെ താമസക്കാർക്ക് ഫ്ലൂ വാക്സീൻ സൗജന്യം

പകർച്ചപ്പനിക്കെതിരെയുള്ള ഫ്ലൂ (പനി) വാക്സീൻ അബുദാബിയിലെ താമസക്കാർക്ക് സൗജന്യം. ആരോഗ്യസേവന വിഭാഗമായ സേഹ ക്ലിനിക്കുകളിൽ എത്തി എമിറേറ്റ്സ് ഐഡി കാണിച്ചാൽ വാക്സീൻ എടുക്കാം. വീട്ടിൽ എത്തി വാക്സീൻ നൽകുന്ന സംവിധാനവും ഉണ്ടെന്ന് സേഹ അറിയിച്ചു.

‘നിങ്ങളുടെ സുരക്ഷ, സമൂഹത്തിന്റെയും’ എന്ന പ്രമേയത്തിൽ ആരോഗ്യമന്ത്രാലയം ആരംഭിച്ച ബോധവൽക്കരണ ക്യാംപെയ്ന്റെ ഭാഗമായാണ് സൗജന്യ കുത്തിവയ്പ്.

Leave A Reply

error: Content is protected !!