ഖത്തറിൽ അനധികൃത ഭക്ഷ്യനിർമാണകേന്ദ്രത്തിൽ പരിശോധന

ഖത്തറിൽ അനധികൃത ഭക്ഷ്യനിർമാണകേന്ദ്രത്തിൽ പരിശോധന

ഖത്തറിൽ അനധികൃത ഭക്ഷ്യനിർമാണകേന്ദ്രത്തിൽ പരിശോധന നടത്തി.അൽവക്​റയിലാണ്​ സംഭവം. കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടോ എന്ന്​ പരിശോധിക്കാനെത്തിയ മുനിസിപ്പാലിറ്റി മന്ത്രാലയം അധികൃതരാണ്​ അനധികൃതകേന്ദ്രം കണ്ടെത്തിയത്​.

മാവുകുഴച്ച്​ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി പാക്കുചെയ്​ത്​ വിൽപന നടത്തുന്ന കേന്ദ്രമാണിത്​. ഇതിനുള്ള യന്ത്രസാമഗ്രികളടക്കം ഉണ്ടായിരുന്നു. അധികൃതർ തുടർനിയമനടപടികൾ സ്വീകരിച്ചു.

Leave A Reply

error: Content is protected !!