ഖത്തർ എയർവേയ്‌സിന് മൂന്ന് എയർബസുകൾ കൂടി

ഖത്തർ എയർവേയ്‌സിന് മൂന്ന് എയർബസുകൾ കൂടി

ഖത്തർ എയർവേയ്സ് വിമാന ശ്രേണിയിലേക്കു മൂന്ന് എയർബസുകൾ കൂടി എത്തി. ദീർഘദൂര സർവീസുകൾക്കായാണു എ 350-1000ത്തിന്റെ 3 വിമാനങ്ങൾ ഖത്തർ എയർവേയ്സ് സ്വന്തമാക്കിയത്.

ബിസിനസ് ക്ലാസിൽ ഡബിൾ ബെഡ് സൗകര്യത്തോടു കൂടിയ പ്രത്യേകമായി ഡിസൈൻ ചെയ്ത ക്യൂ സ്യൂട്ട് സംവിധാനവും വിമാനങ്ങളിലുണ്ട്. എ 350-1000ന്റെ ലോകത്തിലെ പ്രഥമ ഉപഭോക്താവും ഖത്തർ എയർവേയ്‌സ് ആയിരുന്നു.

Leave A Reply

error: Content is protected !!