സംസ്ഥാനത്ത് ഇന്ന് പുതുതായി 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് പുതുതായി 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതുതായി 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത് . 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ ആകെ 682 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

എന്നാൽ അതേസമയം , ഇന്ന് സംസ്ഥാനത്ത് 4287 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. 3711 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 മരണങ്ങളാണ് ഇന്ന് കൊറോണ വൈറസ് രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7107 രോഗമുക്തി നേടി .

Leave A Reply

error: Content is protected !!