സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

 

കൊച്ചി: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ പ്രതി റബിൻസ് അറസ്റ്റില്‍. ദുബൈയിൽ ഒളിവിലായിരുന്ന ഇയാളെ കേരളത്തിൽ എത്തിച്ചിരിക്കുന്നു. ദുബൈയിൽ നിന്ന് നാടുകടത്തിയ റബിൻസിനെ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈകീട്ട് 4.20 ന് എയർ ഇന്ത്യ വിമാനത്തിലാണ് റബിൻസിനെ കൊച്ചിയിൽ എത്തിയത്.

Leave A Reply

error: Content is protected !!