സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കോവിഡ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 471 കോവിഡ് കേസുകളാണുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 ആരോഗ്യ പ്രവർത്തകരുമുണ്ട്. 93274 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ പരിശോധിച്ചത് 35141 സാമ്പിളുകളാണ്.

Leave A Reply

error: Content is protected !!