ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തിരഞ്ഞെടുത്തു

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തിരഞ്ഞെടുത്തു

ദുബായ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ചെന്നൈ ബാംഗ്ലൂര്‍ മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തു. ഇസുരു ഉഡാനയ്ക്ക് പകരം മൊയീല്‍ അലി ഇറങ്ങും.ചെന്നൈയിൽ മിച്ചല്‍ സാന്റ്‌നര്‍, മോനു കുമാര്‍ കളിക്കും. ഷാര്‍ദുല്‍ താക്കൂര്‍ ഇറങ്ങില്ല. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂര്‍ 37 റണ്‍സിന് ചെന്നൈയെ തോല്‍പിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കും.പത്ത് വിക്കറ്റ് തോല്‍വിയുടെ നാണക്കേടുമായാണ് ചെന്നൈ ബാംഗ്ലൂരിനെതിരെ ഇറങ്ങുന്നത്.

Leave A Reply

error: Content is protected !!