'കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചു; വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം

‘കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചു; വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം

 

വാളയാര്‍: വാളയാര്‍ പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത് എത്തിയിരിക്കുന്നു. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ആരോപിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. പുന്നല ശ്രീകുമാര്‍ വഞ്ചിച്ചെന്നും ആരോപണം ഉയർന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വാക്ക് പാഴായെങ്കിൽ ഇനി ആരെ വിശ്വസിക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ചോദിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ അരികിലെത്തിച്ച കെപിഎംഎസ്സും പുന്നല ശ്രീകുമാറും പിന്നീട് ഒരു സഹായവും ചെയ്തില്ലെന്നും കുടുംബം പറയുന്നു.

Leave A Reply

error: Content is protected !!