പാ​ൽ​ഘാ​ർ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം; 24 പേ​ർ കൂ​ടി പിടിയിൽ

പാ​ൽ​ഘാ​ർ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം; 24 പേ​ർ കൂ​ടി പിടിയിൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘാ​റി​ല്‍ ആ​ള്‍​ക്കൂ​ട്ടം ര​ണ്ടു സ​ന്ന്യാ​സി​മാ​രെ​യും വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ​യും മ​ര്‍​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ 24 പേ​രെ കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സി​ഐ​ഡി വി​ഭാ​ഗ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ല്‍ മൊ​ത്തം 366 പ്ര​തി​ക​ളാ​ണു​ള്ള​ത്. 128 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ല്‍ 11 പേ​ര്‍ കു​ട്ടി​ക​ളാ​ണ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. നേ​ര​ത്തെ കേ​സി​ല്‍ ഒ​ന്‍​പ​ത് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ 28 പേ​ര്‍​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. 62 പേ​രു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Leave A Reply

error: Content is protected !!