"ഹത്‌റാസ് പീഡനം"; അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതിൽ ആശങ്ക അറിയിച്ച് പെൺകുട്ടിയുടെ കുടുംബം

”ഹത്‌റാസ് പീഡനം”; അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതിൽ ആശങ്ക അറിയിച്ച് പെൺകുട്ടിയുടെ കുടുംബം

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതിൽ ആശങ്ക അറിയിച്ച് ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബം. വൈകാതെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോടതിയിൽ പ്രതീക്ഷയുണ്ട്. സിബിഐ അന്വേഷണം ശരിയായ ദിശയിൽ തന്നെ പോകുമെന്ന് കരുതുന്നതായും പെൺകുട്ടിയുടെ സഹോദരൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഹത്‌റാസ് കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്‌ഐടിയുടെ അന്വേഷണം അവസാനിച്ചത്. മൂന്നാഴ്ച എടുത്താണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയായത്.

Leave A Reply

error: Content is protected !!